തലയോലപ്പറമ്പ് : മുതിർന്ന കോൺഗ്രസ് നേതാവ് കെ.വിജോൺ (78) നിര്യാതനായി. മുൻ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി, എച്ച്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, കർഷക തൊഴിലാളി, ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ പെണ്ണമ്മ ജോൺ. മക്കൾ : ബിഷി, ബിനു ജോൺ, ബിപി ജോൺ (ദുബായ്). മരുമക്കൾ : ബാബു, ബിൻസി, ജോസ്‌ന. സംസ്‌കാരം പിന്നീട്.