കൊല്ലം : ഓലയിൽ പാലസ് വാർഡിൽ പരേതനായ ഇ.ആർ.ഷൺമുഖദാസിന്റെ ഭാര്യ ഡോ.എൻ.സാവിത്രി ഷൺമുഖദാസ് (91, ഗൈനക്കോളജിസ്റ്റ്, ഗവ.വിക്ടോറിയ ഹോസ്പിറ്റൽ, കൊല്ലം) കോട്ടയത്ത് മകളുടെ വസതിയിൽ വച്ച് (അജ്ഞനം, മടുക്കാനി, മുട്ടമ്പലം) നിര്യാതയായി. അഞ്ചൽ എരൂർ പോളച്ചിറ കുടുംബാംഗമാണ്. മക്കൾ : ഡോ.സന്ധ്യ, ആശ. മരുമകൻ: ഡോ. സുദയകുമാർ (കാർഡിയോളജിസ്റ്റ്). സംസ്കാരം നടത്തി.