kobthankamma

കാഞ്ഞിരം: വട്ടപ്പള്ളിൽ പരേതനായ തങ്കപ്പന്റെ (വിമുക്തഭടൻ) ഭാര്യ തങ്കമ്മ (93) നിര്യാതയായി. ആലപ്പുഴ കാഞ്ഞിരംചിറ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: രവി (കാഞ്ഞിരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കളക്ഷൻ ഏജന്റ്), കിഷോർകുമാർ, ലൈല, ഷീല, പരേതനായ മുരളി. മരുമക്കൾ: രമണി, പരിമളം, സീന, മോഹൻദാസ് (റിട്ട. എ.എസ്.ഐ), കുഞ്ഞുമോൻ (പുതുപ്പള്ളി). സംസ്കാരം നടത്തി.