kobulaha

വൈക്കം: ചെമ്മനത്തുകര ഉറുമ്പുംകൂട്ടിത്തറ (പാട്ടത്തിൽ) ഉലഹന്നാൻ (84) നിര്യാതനായി. ഭാര്യ: പരേതയായ അന്ന പൂച്ചാക്കൽ വട്ടച്ചിറ കുടുംബാംഗം. മക്കൾ: തങ്കമ്മ, ലീലാമ്മ, ജോസ്, എൽസി, കുഞ്ഞുമോൾ, പുഷ്പ, ജോൺകുര്യൻ. മരുമക്കൾ: പരേതനായ ജോയി, ജോസ്, ബീന, ബൈജു, സുനിൽ, ബെറ്റി, ബിൻസി. സംസ്കാരം നടത്തി.