guru

പരമാത്മാവിന്റെ ശക്തിസ്പന്ദനമാണ് ജീവി. പ്രാണനിൽ പ്രതിഫലിക്കുന്ന ബോധമാണ് ജീവൻ. ഇൗ പ്രതിഫലിതബോധവും പ്രാണനും ചേർന്ന് പഞ്ചഭൂതങ്ങളെയും സൗരയൂഥങ്ങളെയും സൃഷ്ടിക്കുന്നു.