aa

ഒ​റ്റ​ ​ക​ണ്ണി​റു​ക്ക​ൽ​ ​കൊ​ണ്ട് ​ലോ​ക​പ്ര​ശ​സ്തി​ ​നേ​ടി​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​പ്രി​യ​ ​വാ​ര്യ​ർ.​ ​ബോ​ളി​വു​ഡി​ലും ​​ ​ഹോ​ളി​വു​ഡിലും ​ ​​ ​പ്രി​യ​യ്ക്ക് ​ആ​രാ​ധ​ക​രു​ണ്ട്.​ ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒ​രു​ ​അ​ഡാ​റ് ​ലൗ​ ​എ​ന്ന​ ​ഒ​റ്റ​ ​ചി​ത്ര​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​പ്രി​യ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​പ്രി​യ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം​ ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ക്കാ​റു​ണ്ട്.​ ​ഇ​പ്പോ​ഴി​താ​ ​ഗ്ലാ​മ​റ​സ് ​ഫോ​ട്ടോ​ഷൂ​ട്ട് ​ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ​പ്രി​യ.​ ​
ബ്ലാ​ക് ​ഡീ​പ് ​നെ​ക് ​ഗൗ​ണും​ ​വ്യ​ത്യ​സ്ത​മാ​യ​ ​മേ​ക്ക​പ്പും​ ​ധ​രി​ച്ചാ​ണ് ​പ്രി​യ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ,​മ​ല​യാ​ളി​യാ​യ​ ​പ്ര​ശാ​ന്ത് ​മാ​മ്പു​ള്ളി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹി​ന്ദി​ ​ചി​ത്രം​ ​ശ്രീ​ദേ​വി​ ​ബം​ഗ്ലാ​വ്,​ ​ഷെ​യ്ൻ​ ​നി​ഗം​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​'​ഇ​ഷ്‌​ക്" ​സി​നി​മ​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​എ​ന്നി​വ​യാ​ണ് ​ന​ടി​യു​ടെ​ ​പു​തി​യ​ ​പ്രോ​ജ​ക്ടു​ക​ൾ.