sharad-tripathi

ഗുരുഗ്രാം: പഞ്ചാബിലെ ബി.ജെ.പി നേതാവും മുൻ എം.പിയുമായ ശാരദ് ത്രിപദി (49) അന്തരിച്ചു. ദീ‌ർഘകാലമായി അസുഖബാധിതനായിരുന്നു. ബി.ജെ.പി നേതാവും ഡിയോറിയ മണ്ഡലത്തിലെ എം.പിയുമായ രാമാപതി റാം ത്രിപദിയുടെ മകനാണ്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി അടക്കമുള്ളവർ അനുശോചനം അറിയിച്ചു.