elephant

നടയാനെ... കൊവിഡ് കാലത്ത് ഉത്സവങ്ങളും മറ്റും ഇല്ലാത്തതിനെ തുടർന്ന് ആനകൾക് ശാരീരിക അവശതകൾ ഉണ്ടാകാതിരിക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ നടത്തി വ്യായാമം ചെയ്യിക്കുന്നു ദിവസവും ആറ് കിലോമീറ്റർ നടത്തിക്കും.