poth

മെനക്കെടുത്തല്ലേ, തിരക്കിലാണ്... മലപ്പുറം രാമപുരത്തെ വയലിൽ തീറ്റ തേടുന്ന പോത്ത്. പുറത്ത് നിലയുറപ്പിച്ച മൈനകളെയും കാണാം. ഇത്തവണ മഴ കൂടുതൽ ലഭിച്ചതും, വേനൽ കടുക്കാത്തതും ജില്ലയിലെ പാടശേഖരങ്ങളിലെ പച്ചപ്പ് നിലനിൽക്കാൻ കാരണമായി.