e-paper-photo-vidoes


ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ പ്രകൃതിഭംഗി നിറഞ്ഞ മണ്ണാർക്കാട് ​- അട്ടപ്പാടി പാതയിൽ വീണ്ടും സഞ്ചാരികളെത്തിത്തുടങ്ങി. പ്രകൃതിയുടെ വിസ്മയക്കാഴ്‌ചകൾ കാണാം ഇവിടെ.വീഡിയോ: പി.എസ്.മനോജ്