കോന്നി വനം ഡിവിഷൻ മേഖലയിൽ കാട്ടുപന്നികൾ പന്നിപ്പനി ബാധിച്ച് ചത്തുവീഴുന്നത് തുടരുന്നു. വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലും ഈ രോഗം ബാധിക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക