vehicle-worshop-owners


ലോക്ക്ഡൗൺ ഇളവുകളെതുടർന്ന് വാഹന വർക്ക്ഷോപ്പ് ആഴ്ചയിൽ മൂന്നുദിവസം തുറക്കാമെങ്കിലും സ്പെയർ പാർട്‌സ് കടകൾ തുറക്കാൻ അനുവാദമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു