തിരുവനന്തപുരം: തിരുവനന്തപുരത്ത് ലൈറ്റ് ആന്‍റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്‌തു. മുറിഞ്ഞപാലം സ്വദേശി നിർമ്മൽ ചന്ദ്രനാണ് മരിച്ചത്. 53 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. ലോക്ക്‌ഡൗണിനെ തുടർന്ന് കോഴിക്കട നടത്തിവരികയായിരുന്നു.