ശുദ്ധബോധമാണ് ആത്മസ്വരൂപം. പക്ഷേ മായാനിർമ്മിതങ്ങളായ ഇന്ദ്രിയങ്ങളും മനസങ്കല്പങ്ങളും അതിലിരുന്നുകൊണ്ടുതന്നെ അതിനെ മറയ്ക്കുന്നു.