ss

തിരുവനന്തപുരം: കുടപ്പനക്കുന്ന് ശാരദ നിവാസിൽ പി.ആർ.എ-32 ൽ ശാരദാമ്മ (96) നിര്യാതയായി.

മക്കൾ : ശാന്തകുമാരി എസ്, വിജയകുമാരൻ നായർ സി, ഉഷാകുമാരി എസ്, രമാദേവി എസ്, ശ്രീധരൻ നായർ. മരുമക്കൾ : പരേതനായ നളിനാക്ഷൻ നായർ, രമാദേവി, രാജേന്ദ്രൻ.

സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്