മുടവൻമുകൾ മൈലയ്ക്കൽക്കുഴി വീട്ടിൽ എൻ. തങ്കമ്മ (79) നിര്യാതയായി .
മക്കൾ: മഞ്ചു ,മനോജ് ,മിനി.
മരുമക്കൾ:
കൃഷ്ണൻകുട്ടി ,സിന്ധു, ഹരികുമാർ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.