fruits

ജീവിതം വർണ്ണാഭമാക്കാൻ....ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ വിപണിയും സജീവമാകുകയാണ്.കോട്ടയം തിരുനക്കരയിലെ പഴക്കടയിലെ കാഴ്ച