tharavu

വലയിലായ ജീവിതം... വിൽപ്പനക്കായി വെച്ച താറാവിൻ കൂട്ടങ്ങൾക്ക് സമീപം ഇരിക്കുന്ന കച്ചവടക്കാരൻ.ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും പല പ്രവർത്തന മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം മുന്നോട്ട് നയിക്കാൻ പാതയോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മലപ്പുറം മച്ചിങ്ങലിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി