ലോക സിനിമയിൽ മലയാളത്തിന്റെ മേൽവിലാസമാണ് അടൂർഗോപാലകൃഷ്ണൻ. പത്മവിഭൂഷണും ദാദസാഹിബ് ഫാൽക്കേ അവാർഡും ഫ്രഞ്ച് സർക്കാരിന്റെ കമാൻഡർ ഒഫ് ആർട്സ് ആന്റ് ലെറ്റേഴ്സുമടക്കം അടൂരിനെ തേടിയെത്താത്ത ബഹുമതികളില്ല