പരശുവയ്ക്കൽ: പുല്ലുവിള പുത്തൻവീട്ടിൽ ജെ.പ്രദീപ് കുമാർ(തോമസ്-66) (റിട്ട. ജുഡിഷ്യൽ ക്ലാർക്ക്- എം.എ.സി.ടി) നിര്യാതനായി. ഭാര്യ : ശ്രീകുമാരി. ആർ.(റിട്ട. സൂപ്രണ്ട് വാട്ടർ അതോറിറ്റി, ഡൽഹി ) മകൻ : സുജിത്കുമാർ പി. സഞ്ചയനം : 5ന് രാവിലെ 9 ന്.