mana-patel

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​നീ​ന്ത​ൽ​ ​താ​രം​ മന​ ​പ​ട്ടേ​ൽ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​യോ​ഗ്യ​ത​ ​നേ​ടി.​ ​യൂ​ണി​വേ​ഴ‌്സാ​ലി​റ്റി​ ​ക്വാ​ട്ട​യി​ലൂ​ടെ​യാ​ണ് ​മന​യ്ക്ക് ​ടോ​ക്കി​യോ​യ്ക്ക് ​ടി​ക്ക​റ്റ് ​ല​ഭി​ച്ച​ത്.​ 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്ട്രോ​ക്കി​ലാ​ണ് മന​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.

പു​രു​ഷ​ ​വ​നി​താ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​രാ​ൾ​ ​പോ​ലും​ ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടി​ല്ലാ​ത്ത​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്ക് ​ഒ​ളി​മ്പി​ക്സി​ന് ​അ​വ​സം​ ​ന​ൽ​കു​ന്ന​ ​സം​വി​ധാ​ന​മാ​ണ് ​യൂ​ണി​വേ​ഴ്സ​ൽ​ ​ക്വാ​ട്ട.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​വ​നി​താ​താ​ര​വും​ ​യോ​ഗ്യ​ത​ ​നേ​ടാ​തി​രു​ന്ന​തി​നാ​ലാ​ണ് ​മ​ന​യു​ടെ​ ​പേ​ര് ​ശു​പാ​ർ​ശ​ ​ചെ​യ്യ​പ്പെ​ട്ട​ത്.
ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്‌​സ് ​നീ​ന്ത​ലി​ലി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​താ​ര​വും​ ​ആ​ദ്യ​ ​ ​വ​നി​ത​യു​മാ​ണ് ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ മ​ന.​
​മ​ല​യാ​ളി​യാ​യ​ ​സ​ജ​ൻ​ ​പ്ര​കാ​ശും​ ​ശ്രീ​ഹ​രി​ ​ന​ട​രാ​ജ​നും​ ​നേ​ര​ത്തെ​ ​യോ​ഗ്യ​ത​ ​നേ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര​ ​ഒ​ളി​മ്പി​ക്സ് ​ഫെ​ഡ​റേ​ഷ​ന്റെ​ ​ബി​ ​യോ​ഗ്യ​ത​ ​നേ​ടി​യ​താ​ര​മാ​ണ് ​മ​ന.