ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-ബി, 147-ഡി-യിൽ സി.പി. സനിലിന്റെ ഭാര്യയും ഇളയ നായർ വീട്ടിൽ തലക്കുറിശി, പെരിന്തൽമണ്ണ, പരേതനായ ഇ ടി. രാമചന്ദ്രൻ നായരുടെയും മാലതിയുടെയും മകളുമായ പ്രേമാ സനിൽ (രാജലക്ഷ്‌മി, 55 ) നിര്യാതയായി.
മകൾ ശോഭിത സനിൽ, മരുമകൻ ആശിഷ്.