k-surendran

കോഴിക്കോട് : കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലവിന് ഹാജരാകാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10ന്

തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയല്ലിന് ഹാജരാകനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.