snake

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗപരിപാലകൻ ഹർഷാദിന്റെ മൃതദേഹം മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി ജി.ആർ അനിൽ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം


തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗപരിപാലകൻ എ.ഹർഷാദിന്റെ മൃതദേഹം മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ജി.ആർ അനിൽ. മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി,തുടങ്ങിയവർ സമീപം


തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗപരിപാലകൻ എ.ഹർഷാദിന്റെ മൃതദേഹം മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. മന്ത്രി ജി.ആർ അനിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗപരിപാലകൻ എ.ഹർഷാദിന്റെ മൃതദേഹം മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി ജി.ആർ.അനിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ എന്നിവർ. നഗരസഭ മേയർ ആര്യ രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ തുടങ്ങിയവർ സമീപം