സാറേ എനിക്ക് ചിക്കൻ വേണം, കഴിച്ചിട്ട് ഒത്തിരി നാളായി...അച്ഛൻ തളർന്ന് കിടപ്പിലാണ്, അമ്മയ്ക്ക് പണിയില്ല...ആറാം ക്ലാസുകാരൻ പൊലീസിനോട് ഫോണിൽ പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്.