indian-army


പ്രതിബന്ധങ്ങൾ നിറഞ്ഞ പാതകൾ മറികടക്കാൻ സൈനികരെ സഹായിക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ കരസേനയുടെ ഭാഗമായി. 12 മീറ്റർ ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റം മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് നിർമ്മിച്ചത്.