jabiuer

ല​ണ്ട​ൻ​ ​:​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​നി​ന്ന് ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​സൊ​ലെ​യ്ൻ​ ​സ്റ്റെ​ഫെ​ൻ​സും​ ​സ്പാ​നി​ഷ് ​താ​രം​ ​ഗാ​ർ​ബീ​ൻ​ ​മു​ഗു​രു​സ​യും​ ​പു​റ​ത്താ​യി.​ ​പോ​ള​ണ്ട് ​താ​രം​ ​ലു​ഡ‌്മി​ല​ ​സാം​സോ​വ​യാ​ണ് ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​സ്റ്റെ​ഫെ​ൻ​സി​നെ​ ​വീ​ഴ്ത്തി​യ​ത്.​ ​സ്കോ​ർ​ ​:​ 6​-2,​​​ 2​-6,​​​ 6​-4.​ ​മു​ഗു​രു​സ​യെ​ ​ഒ​ൻ​സ് ​ജ​ബി​യൂ​റാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ 5​-7​ന് ​ആ​ദ്യ​ ​സെ​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​യ​ ​ജ​ബി​യൂ​ർ​ ​അ​ടു​ത്ത​ ​സെ​റ്റു​ക​ൾ​ 6​-3,​​​ 6​-2​ന് ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.