kk

ന്യൂഡൽഹി : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് രാജിവെച്ചു. അധികാരമേറ്റ് നാല് മാസത്തിനുള്ളിലാണ് രാജി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിർ്ർേദേശ പ്രകാരമായിരുന്നു രാജി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ എം.എല്‍.എമാർ നാളെ യോഗം ചേരും.