കൊടകര കുഴൽ പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കുന്നു.