sunken-barge-tragedy

മുംബയ്: ബാർജ് ദുരന്തവുമായി ബന്ധപ്പെട്ട് പാപ്പാ മാനേജ്മെന്റിലെ മൂന്ന് ജീവനക്കാരെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പാ മാനേജ്മെന്റ് മാനേജിംഗ് ഡയറക്ട‌ർ, സാങ്കേതികവിഭാഗം ജീവനക്കാ‌ർ എന്നിവരാണ് അറസ്റ്റിലായത്. മേയിലാണ് ടൗക്തേ ചുഴലിക്കാറ്റ് മൂലം ബാർജ് പി305 മുങ്ങിത്താഴ്ന്നത്. അപകടത്തിൽ 70ലധികം പേ‌ർ മരിച്ചു.