mahila-morcha-protest

സ്‌ത്രീസുരക്ഷ ഉറപ്പ് വരുത്തുക, സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്‌ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.