amir-khan


പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹ മോചിതരായി. 15 വർഷമായുള്ള വൈവാഹിക ബന്ധം പിരിയുകയാണെന്ന് ഇരുവരും പ്രസ്താവനയിലൂടെയാണ് അറിയിച്ചത്