വാട്സ് ആപ്പിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരെന്നായിരുന്നു ഇതുവരെയുള്ള പരാതി. ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്