അറുപത് രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകി ഇന്ധന വില വർദ്ധനയ്ക്കെതിരെ പ്രതിഷേധം.കോഴിക്കോട് പാളയം പെട്രോൾ പമ്പിലാണ്
നൂറോളം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ പെട്രോൾ നൽകിയത്