കഴിഞ്ഞ 30 വർഷത്തിനിടെ വിംബിൾഡണിൽ ഒരു ടീമായി മത്സരിക്കുന്ന ദമ്പതികളാണ് ഇന്ത്യയുടെ ദ്വിജ് ശരണും ബ്രിട്ടന്റെ സാമന്ത മുറെയും.കഴിഞ്ഞ ദിവസം ഇവർ മിക്സഡ് ഡബിൾസ് ആദ്യ റൗണ്ടിൽ ഏരിയൽ ബെഹർ- ഗാലിന സഖ്യത്തെ കീഴടക്കി.2019ലാണ് ഡൽഹിയിൽ വച്ച് ഇവർ വിവാഹിതരായത്.