charayam

കൊ​ട്ടാ​ര​ക്ക​ര​ ​:​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എ.​ ​സ​ഹ​ദു​ള്ള​ക്ക് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ട്ടാ​ര​ക്ക​ര​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സി​ലെ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എ.​ഷി​ലു​വും​ ​പാ​ർ​ട്ടി​യും​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​കൊ​ട്ടാ​ര​ക്ക​ര​ ​വി​ല്ലേ​ജി​ൽ​ ​അ​മ്പ​ല​പ്പു​റം​ ​ദേ​ശ​ത്ത് ​ശോ​ഭ​നാ​ ​മ​ന്ദി​രം​ ​വീ​ട്ടി​ൽ​ ​സു​നി​ൽ​ ​കു​മാ​റി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 32​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​കൂ​ടി.​ ​സു​നി​ൽ​ ​കു​മാ​റി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​റെ​യ്ഡി​ൽ​ ​സി.​ഇ.​ഒ​ ​മാ​രാ​യ​ ​അ​നി​ൽ​കു​മാ​ർ,​കൃ​ഷ്ണ​രാ​ജ് ​ഡ​ബ്ള്യു.​സി.​ഇ.​ഒ​ ​രാ​ജി​ ,​ ​എ​ക്സൈ​സ് ​ഡ്രൈ​വ​ർ​ ​ഗോ​പ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.