ss

ചിറയിൻകീഴ് : എസ്. എം. മൻസിലിൽ അബ്ദുൽ മജീദിന്റെ ഭാര്യ മറിയം ബീവി ( 75) നിര്യാതയായി.

. മക്കൾ : ഷീന, ഷീജ, ഷാജു. മരുമക്കൾ : സലിം, സുലൈമാൻ, മുംതാസ്.