barty

ലണ്ടൻ : വിംബിൾഡൺ വനിതാ സിംഗിൾസിൽ ടോപ് സീഡ് ആഷ്ലി ബാർട്ടി പ്രീ ക്വാർട്ടറിലെത്തി. ആസ്ട്രേലിയക്കാരിയായ ആഷ്ലി മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ളിക്കിന്റെ കാതറിൻ സിനിയാക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ : 6-3,7-5.പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ നാലു സെറ്റ് നീണ്ട മൂന്നാം റൗണ്ട് പോരാട്ടത്തിൽ കാമറോൺ നോറിയെ കീഴടക്കി. സ്കോർ : 6-4,6-4,5-7,6-4.