ഫോൺ വിളി വിവാദത്തിൽ കുടുങ്ങി വീണ്ടും കൊല്ലം എം.എൽ.എയും നടനുമായ മുകേഷ്. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്