രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. കോഴിക്കോട്ട് ഞായറാഴ്ചത്തെ പെട്രോൾ വില നൂറ് കടന്നു.