k-karunakaran-birth-anniv

​​​ലീഡർ കെ. കരുണാകരന്റെ നൂറ്റി മൂന്നാം ജന്മവാർഷിക ദിനത്തിൽ ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മുല്ലപ്പളളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, വി.എസ് ശിവകുമാർ തുടങ്ങിയ പ്രമുഖർ സമീപം.