guru

എല്ലാ ജീവികളുടെയും ഉള്ളിൽ ആനന്ദസ്വരൂപമായ ആത്മാവ് സദാ കുടികൊള്ളുന്നു. ആ വിദ്യയെന്നറിയപ്പെടുന്ന ഭേദബുദ്ധിയാണ് ഇൗ അനുഭവത്തെ തടയുന്ന ഒരേയൊരു ഘടകം.