mohanlal

നി​ർ​മ്മാ​ണം​ ​:​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂർ

ത​ക​ർ​പ്പ​ൻ​ ​വി​ജ​യ​മാ​യ​ ​ദൃ​ശ്യം​ ​സീ​രീ​സി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​ജി​ത്തു​ജോ​സ​ഫും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് 12​t​h​ ​M​A​N​ ​എ​ന്ന് ​പേ​രി​ട്ടു.​ ​നേ​ര​ത്തെ​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്ര​മാ​യ​ ​ബ്രോ​ഡാ​ഡി​ക്ക് ​മു​ൻ​പ്മോ​ഹ​ൻ​ലാ​ലും​ ​ജി​ത്തു​ ​ജോ​സ​ഫും​ ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​തു​ട​ങ്ങു​മെ​ന്ന​ ​വാ​ർ​ത്ത​ ​കേ​ര​ള​കൗ​മു​ദി​ ​ഫ്ലാ​ഷ് ​മൂ​വീ​സി​ന്റെ​ ​ജൂ​ലാ​യ് ​ല​ക്ക​ത്തി​ലാ​ണ് ​ആ​ദ്യം​ ​പു​റ​ത്തു​വി​ട്ട​ത്.
ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ 12​t​h​ ​M​A​N​ ​ത്രി​ല്ല​ർ​ ​മൂ​ഡി​ലൊ​രു​ങ്ങു​ന്ന​ചി​ത്ര​മാ​ണ്.​ ​ന​വാ​ഗ​ത​നാ​യ​ ​കെ.​ആ​ർ.​ ​കൃ​ഷ്ണ​കു​മാ​ർ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷൈ​ൻ​ടോം​ ​ചാ​ക്കോ,​ ​പ്രി​യ​ങ്കാ​ ​നാ​യ​ർ​, വീണ നന്ദകുമാർ , അനുശ്രീ, അതി​ഥി​ രവി​,ശി​വദ, െെസജുകുറുപ്പ് തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.​ ​ചി​ത്രത്തി​ൽ ആകെ 14 കഥാപാത്രങ്ങളാണുള്ളത്. ഒരു ദി​വസം പതി​നൊന്നുപേർ ഒത്തുകൂടുന്ന ഒരി​ടത്തേക്ക് പന്ത്രണ്ടാമനായി​ ഒരാൾ കടന്നുവന്നശേഷം 24 മണി​ക്കൂറി​നുള്ളി​ ഉണ്ടാകുന്ന അപ്രതീക്ഷി​ത സംഭവങ്ങളാണ് ചി​ത്രം പറയുന്നത്.
സ​തീ​ഷ് ​കു​റു​പ്പാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റ​ർ​:​ ​വി.​എ​സ്.​ ​വി​നാ​യ​ക്,​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​:​ ​അ​നി​ൽ​ ​ജോ​ൺ​സ​ൺ,​ ​ക​ലാ​സം​വി​ധാ​നം​:​ ​രാ​ജീ​വ് ​കോ​വി​ല​കം,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​ലി​ന്റ​ ​ജി​ത്തു,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​സി​ദ്ധു​ ​പ​ന​യ്ക്ക​ൽ,​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ​:​ ​മ​നോ​ഹ​ര​ൻ​ ​കെ.​ ​പ​യ്യ​ന്നൂ​ർ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ടേ​ഴ്സ്:​ ​അ​ർ​ഷാ​സ് ​അ​യൂ​ബ്,​ ​സു​ധീ​ഷ് ​രാ​മ​ച​ന്ദ്ര​ൻ,​ ​മേ​യ്ക്ക​പ്പ്:​ ​ജി​തേ​ഷ് ​പൊ​യ്യ,​ ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട്സ്:​ ​ടോ​ണി​ ​മാ​ഗ്‌
മി​ണി,​ ​സ്‌​റ്റി​ൽ​സ്:​ ​ബെ​ന്ന​റ്റ്.​ ​എം.​ ​വ​ർ​ഗീ​സ്,​ ​ഡി​സൈ​ൻ​ ​:​ ​സേ​തു​ശി​വാ​ന​ന്ദ​ൻ.
ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജി​ത്തു​ ​ജോ​സ​ഫ് ​ടീ​മി​ന്റെ​ ​റാ​മി​ന്റെ​ ​അ​ടു​ത്ത​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ശേ​ഷ​മേ​ ​തു​ട​ങ്ങൂ.