sleeping

ഉറക്ക വഴിയിൽ... കോട്ടയം ഗാന്ധി സ്ക്വയറിൽ നടപ്പാതക്ക് സമീപം കിടന്നുറങ്ങുന്ന സ്ത്രീ. കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ അലഞ്ഞ് നടക്കുന്നവരുടെ എണ്ണം കൂടുകയാണ്.