ss

തിരുവനന്തപുരം :വഞ്ചിയൂർ സ്റ്റാച്യു ചിറക്കുളം റോഡ് ശിവകാമി വീട്ടിൽ എൻ. ബാല സുബ്രഹ്മണ്യൻ (78,റിട്ട. യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ അളകമ്മാൾ ( പാപ്പ ). മകൾ എ. ശിവകാമി .മരുമകൻ കാളിയപ്പൻ (മണിപ്പാൽ). സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ശാന്തികവാടത്തിൽ.