children-playing

​​​​ചേച്ചി സൂപ്പറാ... അനിയത്തിയെ സൈക്കിളിന്റെ ബാക്കിൽ നിർത്തി വീട്ടു പരിസരത്ത് സൈക്കിളോടിക്കുകയാണ് കുട്ടി.പൂക്കോട്ടൂർ മാരിയാടിൽ നിന്നുള്ള കാഴ്ച. ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തതിനാൽ കുട്ടികളെല്ലാം വീടുകളിൽ തന്നെയാണ്.