abdul-rahim

തിരുവല്ലം :ഖാദർ മൻസിലിൽ പരേതനായ ഖാദർ പിള്ളയുടെയും പാത്തുമ്മാബീവിയുടെയും മകനും വഴുതക്കാട് സ്‌കൈലൈൻ സിംഫണി 3യിലെ താമസക്കാരനുമായ അബ്ദുൾ റഹീം (73) നിര്യാതനായി. ഭാര്യ ഫാത്തിമാബീവി. മക്കൾ : റുമീന, റുബീന.മരുമക്കൾ : ഹഫീസ്, അൻസീബ്