അത്ര കളറല്ല ജീവിതം... മലപ്പുറം കോട്ടപ്പടിയിൽ റോഡരികിൽ ബലൂൺ ബൊമ്മകൾ വിൽപ്പനക്ക് തയ്യാറാക്കി വെക്കുന്ന കച്ചവടക്കാനായ കുട്ടി.