mohan-bhagwat

ഇസ്ലാം മത വിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്ന് പറയുന്നവർ ഹിന്ദു അല്ലെന്ന് ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല