lion

ഇന്ത്യയിലേക്ക് വിമാനത്തിൽ മൃഗങ്ങളെ എത്തിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃഗങ്ങൾക്കാണ് ഇത്